ഗാന്ധി ജയന്തി ദിനാഘോഷവും ഔഷധ സസ്യ നടീലും



157  ആമത് ഗാന്ധിജയന്തി ദിനാചരണം മല്ലപ്പള്ളി കോ-ഓപ്പറേറ്റീവ്എംപ്ലോയീസ് സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ കീഴ്വായ്പൂര് സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ആരോഗ്യ മന്ദിർൻ്റെ പരിസരം ഭരണസമിതിയംഗങ്ങളും ജീവനക്കാരും, ആശുപത്രി ഉദ്യോഗസ്ഥരും ചേർന്ന് ശുചീകരിച്ചു . 

ശുചീകരണപ്രവർത്തന ങ്ങളുടെ ഉദ്ഘാടനവും ഔഷധസസ്യങ്ങളുടെ നടീലും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനി രാജു നിർവഹിക്കുകയുണ്ടായി. സംഘം പ്രസിഡണ്ട് കെ ജി രാജേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.

 ഗ്രാമ പഞ്ചായത്ത് മെമ്പർ സുരേഷ് കുമാർ വൈക്കത്ത് ആയുർവേദ ഡിസ്പെൻസറി ഡോക്ടർ അരുൺ സന്തോഷ് സംഘം സെക്രട്ടറി പി ജയശ്രീ ,ആരോഗ്യ മന്ദിർ ജീവനക്കാരായ ഓമന സി. വി , ജിബി ഇ എസ് ,സംഘം ജീവനക്കാരായ എം.എൻ ജയകുമാർ,ശോഭന പി.എം , മഞ്ജു ആൻറണി , ആനന്ദ് ശങ്കർ , നിഷ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ