കുന്നന്താനം ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥികൾ
1. വള്ളിക്കാട് : അർച്ചന അനീഷ് (കോൺഗ്രസ്), ജയശ്രീ എസ്. നായർ (സിപിഎം), ലത തെക്കേമുറിയിൽ (ബിജെപി).
2. വള്ളോംകുന്ന് : അനിമോൾ കെ.എസ്. (ആർഎസ്പി), ബിന്ദു എം.എസ്. (സിപിഎം), മിനിയമ്മ (ബിജെപി).
3. പാലയ്ക്കത്തകിടി : അനു എ.എം. (കോൺഗ്രസ്), വിനോദ് വേളൂർക്കാവിൽ (ബിജെപി), സുനിൽകുമാർ ടി. (സിപിഎം).
4. കാരായ്ക്കാട് : കെ.സി. തോമസ് (ബിജെപി), ഐ.സി. ദാനിയേൽ (സ്വത.), പ്രിൻസ് ഏബ്രഹാം (സിപിഐ), വർഗീസ് മാത്യു (കോൺഗ്രസ്).
5. മുക്കൂർ : അലക്‌സ് പി.ടി. (കോൺഗ്രസ്), രാജേഷ്‌കുമാർ (ബിജെപി), അഡ്വ. സന്തോഷ് തോമസ് നാനാംമൂട്ടിൽ (കേരള കോൺഗ്രസ്-എം).
6. പുളിന്താനം : രമ്യാ ഗോപിനാഥ് (ബിജെപി), രാധാമണിയമ്മ (കോൺഗ്രസ്), ശ്രീലേഖ എസ്. (സിപിഎം).
7. ചെങ്ങരൂർച്ചിറ : ഗീതാകുമാരി (സ്വത), ശ്രീകല ആർ. (കോൺഗ്രസ്), സിന്ധു സുരേഷ് (ബിജെപി).
8. നടയ്ക്കൽ : ബാബു കുറുമ്പേശ്വരം (കോൺഗ്രസ്), മാത്യു (ബാബു കൂടത്തിൽ, ജനതാദൾ), ടി.കെ. രാധാകൃഷ്ണൻനായർ (ബിജെപി).
9. മുണ്ടയ്ക്കമൺ : മാലതി സുരേന്ദ്രൻ (കോൺഗ്രസ്), ശ്രീദേവി സതീഷ്ബാബു (സിപിഎം), സുവർണകുമാരി (ബിജെപി). 10. കുന്നന്താനം-മഞ്ജു വി.ആർ. (സിപിഎം), അഡ്വ. കെ.എം. വിജയമ്മ (കോൺഗ്രസ്), ഷൈലജ മനോജ് (ബിജെപി).
11. പാലക്കുഴി : ഗ്രേസി മാത്യു (കോൺഗ്രസ്), സിനിമോൾ കെ. (ബിജെപി), സുജിത് ഫിലിപ്പ് (സിപിഐ).
12-കോലത്ത് : അഡ്വ. എൻ.സി. പ്രെനി (സിപിഎം), സിബി ആഞ്ഞിലിത്താനം (കേരള കോൺഗ്രസ്), കെ.കെ. സോമൻ (ബിജെപി).
13. ആഞ്ഞിലിത്താനം : ജൂലിരാജ (സിപിഎം), ദീപാ എസ്. നായർ (ബിജെപി), സുജാ ജോസഫ് (കോൺഗ്രസ്).
14. മൈലമൺ : പ്രഭകുമാർ കെ.ജി. (സിപിഎം), രാകേഷ് എം. രാജു (ബിജെപി), റിദേഷ് ടി. ആന്റണി (കോൺഗ്രസ്).
15. തോട്ടപ്പടി : പ്രീത ഹരികുമാർ (ബിജെപി), ബിനു കുന്നന്താനം (കോൺഗ്രസ്), ജി. ശശികുമാർ (സിപിഎം).
16. മാന്താനം : രമാദേവി എം.ജി. (ബിജെപി), മാന്താനം ലാലൻ (കോൺഗ്രസ്), അഡ്വ. എം.ജെ. വിജയൻ (സിപിഎം)

