പത്തനംതിട്ട ജില്ലയിൽ 17 പ്രശ്നബാധിത ബൂത്തുകൾ; കോട്ടാങ്ങൽ പഞ്ചായത്തിൽ 2 ബൂത്തുകൾ

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിൽ 17 പ്രശ്നബാധിത ബൂത്തുകളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ് കാസ്റ്റിങ് നടത്തും.

കോട്ടാങ്ങൽ, പെരിങ്ങര, സീതത്തോട്, അരുവാപ്പുലം, പള്ളിക്കൽ, ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തുകളിലെ 11 ബൂത്തിലും പന്തളം നഗരസഭയിൽ ആറ് ബൂത്തുകളിലുമാണ് വെബ് കാസ്റ്റിങ് ഏർപ്പെടുത്തുന്നത്.

മല്ലപ്പള്ളിയിൽ ഉള്ള പ്രശ്നബാധിത ബൂത്തുകൾ

കോട്ടങ്ങൽ

  1. ചുങ്കപ്പാറ പടിഞ്ഞാറ് സെന്റ് ജോർജ് ഹൈസ്‌കൂൾ
  2. ചുങ്കപ്പാറ വടക്ക് സെന്റ് ജോർജ് ഹൈസ്‌കൂൾ




ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ