കോഴഞ്ചേരി പുന്നയ്ക്കാട് സിഎസ്ഐ കോളേജിൽ സൈക്കോളജി വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദം. managercsicollegepunnakkad@gmail.com എന്ന വിലാസത്തിൽ അപേക്ഷിക്കുക. വിവരങ്ങൾക്ക്: 8078156911.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.