വായ്പൂര് സെക്ഷൻ പരിധിയിൽ വരുന്ന പുന്നക്കനിരവ്, ബോർ വെൽ, പെരുമ്പെട്ടി, പെരുമ്പെട്ടിക്കാട്, കീഴ്വായ്പൂര്, ആലപ്രക്കാട്, സെയ്ന്റ് ജോർജ്, ചക്കാട്ടുപടി, പുളിക്കാമല, ആനപ്പാറ, വെട്ടിക്കപ്പുരയിടം, മേത്താനം, ഉപ്പൻമാക്കൽ, കുമാരമംഗലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച രാവിലെ ഒൻപതുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
വായ്പൂർ സെക്ഷൻ പരിധിയിൽ ഇന്ന് (ബുധനാഴ്ച), 17/12/2025 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
0

