പുറമറ്റം കൃഷിഭവനിൽ സൗജന്യ വളം വിതരണം


ഭാരതീയ പ്രകൃതികൃഷി പദ്ധതിയു‍ടെ ഭാഗമായുള്ളസൗജന്യവളത്തിന് അപേക്ഷ കൊടുത്തിട്ടുള്ളവർ  പുറമറ്റം കൃഷിഭവനിൽ എത്തണം. അപേക്ഷിക്കാത്തവർ കരം രസീത്, ആധാർ, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് നൽകി സൗജന്യ വളം കൈപ്പറ്റണം. ജൈവവളം കൃഷിഭവനിൽ വിതരണം തുടങ്ങി. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ