കമ്യൂണിറ്റി ഹെൽത്ത് നഴ്‌സിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു


 ഗ്രാമപ്പഞ്ചായത്ത്‌ പാലിയേറ്റീവ് കെയർ യൂണിറ്റിൽ കമ്യൂണിറ്റി ഹെൽത്ത് നഴ്‌സിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി./ജി.എൻ.എം./എ.എൻ.എം. യോഗ്യതയും കേരള രജിസ്‌ട്രേഷനും ബേസിക് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാലിയേറ്റീവ് കെയർ എന്നീ സർട്ടിഫിക്കറ്റുകൾ ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകൾ കടമ്മനിട്ട കുടുംബാരോഗ്യകേന്ദ്രത്തിൽ സമർപ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ