ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിച്ചതിനാല്‍ ആനിക്കാട് പഞ്ചായത്ത് പ്രദേശത്ത് പ്ലാസ്റ്റിക് ഉല്‍പാദിപ്പിക്കുന്നതും സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും കൂറ്റുകരമാണെന്നും ഇത്തരം സംഭവം കണ്ടെത്തിയാല്‍ പിഴ ഈടാക്കുമെന്നു സ്രെകട്ടറി അറിയിച്ചു.