വാളക്കുഴി കൃഷിഭവനിൽ ക്യാബേജ്, കോളിഫ്ലവർ തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്


 എഴുമറ്റൂർ പഞ്ചായത്ത് വാളക്കുഴി കൃഷിഭവനിൽ ക്യാബേജ്, കോളിഫ്ലവർ തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ കരം അടച്ച രസീത്, റേഷൻ കാർഡ് എന്നിവയുടെ കോപ്പി സഹിതം കൃഷി ഭവനിൽ ഇന്ന് രാവിലെ 11ന് തൈകൾ കൈപ്പറ്റാവുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ