വി.എച്ച്.എസ്.ഇ. തൊഴിൽമേള

 


വൊക്കേഷണൽ ഹയർ സെക്കൻഡറി വിജയിച്ചവർക്കായി ജനുവരി 28-ന് തൊഴിൽമേള നടത്തും. പങ്കെടുക്കാൻ താത്‌പര്യമുള്ള ഉദ്യോഗാർഥികൾ കീഴ്‌വായ്പൂര് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജനുവരി പത്തിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. 

ഫോൺ: 8281580763, 8089110133.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ