മല്ലപ്പള്ളിയിൽ സൗജന്യ യോഗ പരിശീലനം

 മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ വരുന്ന വിവിധ അംഗീകൃത സ്ഥാപനങ്ങളിൽ സൗജന്യ യോഗ പരിശീലനം ലഭിക്കുമെന്ന് പ്രസിഡന്റ് ബിന്ദു മേരി തോമസ് അറിയിച്ചു. കീഴ്വായ്പൂര് ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ യോഗ പരിശീലക നേതൃത്വം നൽകും. 

ഫോൺ: 8075803072.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ