പിഴ ഒഴിവാക്കാൻ അപേക്ഷിക്കാം

 പഞ്ചായത്ത് രാജ് വസ്തുനികുതി ചട്ടങ്ങളിലെ 17, 24 എന്നിവ പ്രകാരമുള്ള പിഴ ഒഴിവാക്കാനായി ഒൻപത് ബി ഫോമിൽ അപേക്ഷിക്കാനുള്ള കാലപരിധി ജൂൺ 30 വരെ നേടിയതായി മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ആർ. രാജേഷ്‌കുമാർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ