കോൺഗ്രസ്‌ മല്ലപ്പള്ളി മണ്ഡലം കമ്മിറ്റി ധർണ 27-ന്

 നിരന്തരമായി അപകടങ്ങൾ ഉണ്ടായിട്ടും പൂവനക്കടവ്-ചെറുകോൽപ്പുഴ റോഡിന്റെ അപാകത പരിഹരിക്കുവാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ മല്ലപ്പള്ളി മണ്ഡലം കമ്മിറ്റി ശനിയാഴ്ച രാവിലെ 10-ന് മല്ലപ്പള്ളി പി.ഡബ്ലു.ഡി. ഓഫീസിന് മുമ്പിൽ ധർണ നടത്തും. കെ.പി.സി.സി.മുൻ എക്സിക്യുട്ടീവ് അംഗം അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്യും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ