![](https://blogger.googleusercontent.com/img/a/AVvXsEh3qEyp-7avg32QMITqeB-CodhUY5UjlqOScJPaZCuUG4DX0_eIGRkFQHzHtK6n60y6BMqP8LHNOYtYW9BMPidqn6qL1KOJy1JvzV0mKG4RfkErefgBjWzm28eOtbPy2IztDfD5d6D8NtdF29FCfUUy5wzXjvzBGi_ZO2DMeVMP0RElbjFxNzkC6nPfGA=s16000)
മല്ലപ്പള്ളി ഇലക്ടിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ YMCA, മങ്കുഴിപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 12-05-2023 ന് (വെള്ളിയാഴ്ച) രാവിലെ 9.00 മണി മുതല്‍ വൈകീട്ട് 5.00 മണി വരെ വൈദ്യുതി വിതരണം മുടങ്ങും എന്ന് കെ.എസ്.ഇ.ബി മല്ലപ്പള്ളി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.