മല്ലപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റായി കെ.ജി. സാബുവിനെ തിരഞ്ഞെടുത്തു

മല്ലപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റായി കെ.ജി. സാബുവിനെ തിരഞ്ഞെടുത്തു. സഹകരണ സംഘം മല്ലപ്പള്ളി യൂണിറ്റ് ഇൻസ്‌പെക്ടർ ബീനാ ഐസക് റിട്ടേണിങ് ഓഫീസർ ആയിരുന്നു. തുടർന്ന് നടന്ന അനുമോദനയോഗത്തിൽ കേന്ദ്രബാങ്ക് പ്രതിനിധി ജി. സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു പാലാഴി ഉദ്‌ഘാടനം ചെയ്തു. എബി മേക്കരിങ്ങാട്ട്, ടി.ജി. രഘുനാഥപിള്ള, തോമസ് ടി.തുരുത്തിപ്പള്ളി, പി.കെ. തോമസ്, അഡ്വ. ജോർജ് വർഗീസ്, സുഗതകുമാരി, സ്നേഹാറാണി തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ