വൃന്ദാവനത് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

 വൃന്ദാവനത് കെ.എസ്.ആർ.ടി.സി. ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റു. മുക്കുഴി തെക്കേക്കര ജിഷ്ണു എസ്.നായർക്കാണ് പരിക്കേറ്റത്. ജിഷ്ണുവിനെ കോട്ടയം മെഡിക്കൽ കോേളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ മുക്കുഴി ജങ്‌ഷന് സമീപമായിരുന്നു അപകടം. റാന്നിയിൽനിന്ന് തിരുവല്ലയ്ക്ക് പോയ ബസും ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ