സി.പി.ഐ പുറമറ്റം ലോക്കൽ കമ്മിറ്റി ജാഥ നടത്തി

ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പുറമറ്റം ലോക്കൽ കമ്മിറ്റിയുടെ കാൽനടജാഥ മണ്ഡലം സെക്രട്ടറി ബാബു പാലക്കൽ ഉദ്‌ഘാടനം ചെയ്തു. റ്റി എ ഈപ്പൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം പി.ടി ഷിനു, ബിജു പുറത്തൂടൻ,കുട്ടപ്പൻ കണ്ണിമല, തോമസ് പി. വറുഗീസ്, രാജൻ മീഞ്ചറപ്പാട്,പി.പി അനിയൻ  എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി രാജൻ എബ്രഹാം ക്യാപ്റ്റനും, സാബു കുഴിവേലി വൈസ് ക്യാപ്റ്റനും, ജെയ്സൺ പീ റ്റർ ജാഥ മാനേജരും ആയിരുന്നു. പുറമറ്റത് നടന്ന സമാപന സമ്മേളനം പി.ടി ഷിനു  ഉദ്‌ഘടനം ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ