മലങ്കര മാർത്തോമാ സുറിയാനി സഭ വികാരി ജനറൽ റവ. കെ വി ചെറിയാന്റെ മാതാവ് ഏലിയാമ്മ വർഗീസ് നിര്യാതയായി

മല്ലപ്പള്ളി ആനിക്കാട്:  കോതപ്ലാക്കൽ പരേതനായ കെ വി വഗീസിന്റെ (ബേബി ) ഭാര്യ ഏലിയാമ്മ വർഗീസ് (കുഞ്ഞൂഞ്ഞമ്മ 88) നിര്യാതയായി. 

മൃതശരീരം  05.12. 23 ചൊവ്വാഴ്ച 11 മുതൽ 12.30 വരെ പരിയാരം സെൻറ് ആൻഡ്രൂസ് മാർത്തോമ്മാ പാരീഷ് ഹാളിൽ പൊതുദർശനത്തിന് ശേഷം 3 മണിക്ക് ഭവനത്തിലും സംസ്കാരം  5 മണിക്ക് ആനിക്കാട് ആരോഹണം മാർത്തോമ്മാ പള്ളിയിൽ. 

മക്കൾ: പരേതനായ കെ വി വർഗീസ് (പൊന്നച്ചൻ ), മലങ്കര മാർത്തോമാ സുറിയാനി സഭ വികാരി ജനറൽ റവ കെ വി ചെറിയാൻ (വികാരി, പരിയാരം സെൻറ് ആൻഡ്രൂസ് മാർത്തോമ്മാ ഇടവക), അച്ചാമ്മ കെ വി , അന്നമ്മ കെ വി  മരുമക്കൾ: മോളി വർഗീസ്,( പുന്നയ്ക്കൽ, അമ്പൂരി ) സൂസൻ വി തോമസ്, (വരമ്പത്ത്, വടവാതൂർ ), ജോയി മാത്യൂ (കല്ലിടയിൽ, കൂട്ടപ്പൂ)  സജി യോഹന്നാൻ (കുഴുപ്പള്ളിൽ ,പൊടിയാടി ).



ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ