പൈതൃക കേന്ദ്രവും കോലപ്പുരയും സമര്‍പ്പിച്ചു

കോട്ടാങ്ങല്‍ മഹാഭദ്രാകാളീ ക്ഷേത്ര കരക്കാരുടെ ചിരകാല അഭിലാഷമായ പടയണി പൈതൃക കലാകേന്ദ്രത്തിൻ്റെയും കോലപ്പുരയുടെയും സമർപ്പണം നടന്നു. തന്ത്രി മുഖ്യൻ തറയിൽ കുഴിക്കാട്ട് ഇല്ലത്ത് അഗ്‌നി ശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് സമര്‍പ്പണം നടത്തിയത്.ക്ഷേത്രം മേല്‍ശാന്തി മുകുന്ദന്‍ ഭട്ടതിരിപ്പാട്, പടയണി ആശാന്‍ പ്രസാദ് കൊടൂര്‍,  പ്രസിഡന്‍റ് എന്‍.ജി രാധാകൃഷ്ണന്‍,സെക്രട്ടറി എസ് അരുണ്‍ കൃഷ്ണ, ഖജാന്‍ജി കെ.ആര്‍ സുരേഷ്,ദേവസ്വം പ്രസിഡന്‍റ് സുനില്‍ വെള്ളിക്കര,ടി.ഡി സോമന്‍,രാജശേഖരന്‍ നായര്‍,സുരേഷ് മഠത്തില്‍,അനീഷ് കുമാര്‍,മഹേഷ് തുരുത്തിപള്ളില്‍, എന്നിവര്‍ നേതൃത്വം നല്‍കി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ