റാന്നിയിൽ കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു

റാന്നി കുമ്പളന്താനത്തിന് സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ ചെന്നീർക്കര സ്വദേശികളെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ മല്ലപ്പള്ളി-ചെറുകോൽപ്പുഴ റോഡിൽ കുമ്പളന്താനത്തിനും തീയാടിക്കലിനും ഇടയിലാണ് അപകടമുണ്ടായത്. കാര് മരത്തിലിടിച്ചു നിന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ