ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

കോഴഞ്ചേരി പഞ്ചായത്തിലെ ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെൻറ് ആൻഡ്‌ എൻജിനിയറിങ് വിഭാഗത്തിലേക്ക് ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത പത്താംതരം, ഡി.സി.എ., മലയാളം ടൈപ്പിങ്, മുൻപരിചയമുള്ളവർക്കും കോഴഞ്ചേരി പഞ്ചായത്ത് നിവാസികൾക്കും മുൻഗണന. അവസാന തീയതി ഫെബ്രുവരി 12.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ