മല്ലപ്പള്ളി ഐ എച് ആർ ഡി ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ 11 ആം ക്ലാസ്സ്‌ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 മല്ലപ്പള്ളി ഐ എച് ആർ ഡി ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ (2024-2025) അധ്യയന വർഷത്തിലേക്ക് 11 ആം ക്ലാസ്സ്‌ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. http://www.ihrd.kerala. gov.in/thss/ എന്ന വെബ്സെറ്റിലൂടെ ഓൺലൈനായോ നേരിട്ടോ 28ന് 5 മണിക്ക് മുൻപ് അപേക്ഷിക്കാം. 

ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ രേഖകളും 110 രൂപയുടെ രജിസ്ട്രേഷൻ ഫീസും സഹിതം (പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് 55 രൂപ ഫീസ്) അന്നേ ദിവസം 5 മണിക്ക് മുൻപ് സമർപ്പിക്കണം എന്ന് പ്രിൻസിപ്പൽ അറിയിച്ചു. 

ഫോൺ :8547005010

ഇമെയിൽ: thssmallappally.ihrd@ gmail. com 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ