ബസ് ഇടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു


 സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്. പാടിമൺ മാവുങ്കൽ തോമസ് ചാക്കോയ്ക്ക്‌ (ഷൈജു-30) ആണ്‌ പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 8.45-ന് കൊച്ചെരപ്പിന് സമീപമായിരുന്നു അപകടം.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ