ശ്രീ. എം. പി. ശശിധരന്‍ പിള്ള മല്ലപ്പള്ളി താലൂക്ക്‌ എന്‍.എസ്‌.എസ്‌. കരയോഗ യൂണിയന്‍ ചെയര്‍മാന്‍


 മല്ലപ്പള്ളി താലൂക്ക്‌ എന്‍. എസ്‌. എസ്‌. കരയോഗ യുണിയന്‍ ചെയര്‍മാനായി ശ്രീ. എം. പി. ശശിധരന്‍ പിള്ളയും ഭരണസമിതി അംഗങ്ങളായി അഡ്വ. പ്രകാശ്‌ ചരളേല്‍, ശ്രീ. റ്റി. സതീഷ്‌ കുമാര്‍, ശ്രീ. പി. കെ. ശിവന്‍കുട്ടി, ഡോ. എ. സി. വ്യാസന്‍, ശ്രീ. സുദര്‍ശന കുമാര്‍, ശ്രീ. പ്രശാന്ത്‌ കുമാര്‍ വി. എ. , ശ്രീ. രവീന്ദ്രന്‍ നായര്‍റ്റി.റ്റി., ശ്രീ. കരുണാകരന്‍ നായര്‍ വി. ജി., ശ്രീ. വി. എസ്‌. ശശിധരന്‍ നായര്‍, ശ്രീ. റ്റി. എന്‍. വസന്തകുമാര്‍ എന്നിവരും ചുമതലയേറ്റു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ