പന്തളം കടയ്ക്കാട് ഗവ. എസ്‌വിഎൽപി സ്‌കൂളിൽ അധ്യാപകഒഴിവുണ്ട്. ജൂൺ രണ്ടിന് രണ്ടുമണിക്കാണ് കൂടിക്കാഴ്ച.
കുടശ്ശനാട് ഗവ. എസ്‌വിഎച്ച്എസ്എസിൽ യുപിഎസ്ടി, എച്ച്എസ്ടി ഇംഗ്ലീഷ്, ഫിസിക്കൽ എജുക്കേഷൻ അധ്യാപക ഒഴിവുണ്ട്. ജൂൺ നാലിന് 10 മണിക്കാണ് കൂടിക്കാഴ്ച. ഫോൺ: 9446792185.