മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈനിലേക്ക് ചരിഞ്ഞു നിൽക്കുന്ന മരച്ചില്ലകൾ/മരങ്ങൾ മുറിച്ചു മാറ്റുന്നതിലേക്കായി പരിയാരം മാർത്തോമാ ചർച്ച്, ഗ്യാസ്, മൂശാരികവല, ഇലപ്പുങ്കൽ, ഐകുഴി എന്നീ ട്രാൻസ്ഫോർമറുകളിൽ 25-10-2025 നു (ശനിയാഴ്ച) രാവിലെ 9.00 മണി മുതൽ വൈകിട്ട് 6.00 മണി വരെ വൈദ്യതി വിതരണം തടസ്സപ്പെടുന്നതാണ്.
മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ ഇന്ന് (ശനിയാഴ്ച),25/10/2025 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
0

