മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ നാളെ (വെള്ളിയാഴ്ച , 06/10/2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 മല്ലപ്പള്ളി ഇലക്ടിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ശാസ്താങ്കല്‍, മണ്ണില്‍പ്പടി, പാട്ടമ്പലം, വെട്ടിനായം, ചെങ്ങരൂര്‍ ബി എസ്‌ എന്‍ എല്‍, ചാമത്തില്‍, മൂവക്കോട്ടുപ്പടി, ഈതാമ്പുറം, തീപ്പെട്ടിക്കമ്പനി, കട്ടുവാക്കുഴി, ചെങ്ങരുൂര്‍ച്ചിറ, ഏലിയാസ്‌ കവല, വള്ളമല, കുന്നന്താനം 1, കുന്നന്താനം പമ്പ്‌, മുണ്ടിയപ്പള്ളി ഡയറി, തൊട്ടിപ്പാറ, മുണ്ടയ്ക്കമൺ, ഐക്കുഴി, ഒട്ടിയക്കുഴി എന്നീ  ട്രാൻസ്‌ഫോർമറുകളുടെ പരിധിയില്‍ 06-10-2023 ന് (വെള്ളിയാഴ്ച) രാവിലെ 9.00 മണി മുതല്‍ വൈകിട്ട്‌ 5.30 മണി വരെ വൈദ്യുതി വിതരണം മുടങ്ങും എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ