![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilTRy6JAzod8LfS5ynbtAE6PJoilMMroa3WXjohgZ7aWiq5cPGhX6hfJRSLIOmTawIIEpFsinXRdrC_XdkgkHJeATKwOAjibrK5fvV7P_IRlXXnTcN2calxj5AUFHpAGEFewU5Xb5DAJ2kxtXa_Xv1G2lgA7OjiJENDDDRUvIHRVmsDfXhIM2cIvXl6_f7/s16000/electricity%20mlpy.jpg)
മല്ലപ്പള്ളി ഇലക്ടിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മടുക്കോലി ട്രാൻസ്ഫോർമറിന്റെ പരിധിയില്‍ 21-10-2023 ന് (ശനിയാഴ്ച) രാവിലെ 8.30 മുതല്‍ വൈകീട്ട് 4.00 മണി വരെ വൈദ്യുതി വിതരണം മുടങ്ങും എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.