ഒല്ലൂർകാവ് ക്ഷേത്രത്തിൽ ആയില്യം പൂജ


 ആനിക്കാട് ഏഴിക്കക്കുന്നത്ത് ഒല്ലൂർകാവ് ക്ഷേത്രത്തിൽ ആയില്യം ഉത്സവം ശനിയാഴ്ച തുടങ്ങും. തന്ത്രി കുരുപ്പക്കാട്ട് മനയിൽ നാരായണൻ നമ്പൂതിരി കാർമികത്വം വഹിക്കും. ഞായറാഴ്ച 9.30-ന് നൂറുംപാലും നടക്കും. 11-ന് പൊതുയോഗം ചേരും. അന്നദാനത്തോടെ ഉത്സവം സമാപിക്കും. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ