കുന്നന്താനം അസാപ് സ്‌കിൽ പാർക്കിൽ പ്രവേശനം


കുന്നന്താനം അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, മറൈൻ സ്ട്രക്ചറൽ ഫിറ്റർ, ലാബ് കെമിസ്റ്റ്, ടാലി എസ്സൻഷ്യൽ കോംപ്രിഹൻസീവ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ട്രെയിനർ, അനിമേഷൻ, ഡ്രോൺ പൈലറ്റ്, എൻറോൾഡ് ഏജന്റ്, ഫിറ്റ്നസ് ട്രെയിനർ എന്നീ കോഴ്സുകളിൽ പ്രവേശനം തുടങ്ങി. 

ഫോൺ: 7994497989.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ